പ്രധാനമന്ത്രിയുടെ ഓഫീസ്
കേശവാനന്ദ ഭാരതിയുടെ നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; സാമൂഹ്യസേവനത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ അസ്മരിച്ചു
പോസ്റ്റഡ് ഓണ്‍:
06 SEP 2020 3:56PM by PIB Thiruvananthpuram
കേശവാനന്ദ ഭാരതി ജിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
''സാമൂഹ്യസേവനത്തിലും താഴേത്തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിലും നല്‍കിയ സംഭാവനകളിലൂടെ ബഹുമാന്യനായ കേശവാനന്ദ ഭാരതി ജിയെ നാം എപ്പോഴും സ്മരിക്കും. ഇന്ത്യയുടെ സമൃദ്ധമായ സംസ്‌കാരത്തോടും നമ്മുടെ മഹത്തായ ഭരണഘടനയോടും അദ്ദേഹം ആഴത്തില്‍ ചേര്‍ന്നുനിന്നിരുന്നു. വരുംതലമുറകളെ അദ്ദേഹം തുടര്‍ന്നും പ്രചോദിപ്പിക്കും. ഓം ശാന്തി.'' - പ്രധാനമന്ത്രി പറഞ്ഞു.
***
( റിലീസ് ഐ.ഡി: 1651802)
സന്ദര്‍ശക കൗണ്ടര്‍ : 162
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada