സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
നാളെ നടത്താനിരുന്ന 24x7 മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ പദ്ധതിയുടെ ഉദ്ഘാടനം മാറ്റിവെച്ചു
Posted On:
26 AUG 2020 1:49PM by PIB Thiruvananthpuram
കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം നാളെ നടത്താനിരുന്ന 'കിരൺ ' 24x7 ടോൾഫ്രീ മാനസികാരോഗ്യ പുനരധിവാസ ഹെൽപ്പ് ലൈൻ നമ്പറിന്റെ 1800-599-0019 ഉദ്ഘാടനം മാറ്റിവെച്ചതായി മന്ത്രാലയം അറിയിച്ചു. പുതിയ ഉദ്ഘാടന തീയതി പിന്നീട് അറിയിക്കും. ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടായാൽ അതിൽ ഖേദിക്കുന്നതായും മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.
***
(Release ID: 1648754)
Visitor Counter : 179