PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 21.08.2020
Posted On:
21 AUG 2020 6:18PM by PIB Thiruvananthpuram


ഇതുവരെ:
· കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,282 രോഗമുക്തരെന്ന നേട്ടത്തില്‍ഇന്ത്യ
· ആകെരോഗമുക്തര്‍ 21.5 ലക്ഷംകടന്നു; മുക്തിനിരക്ക് 74% പിന്നിട്ടു
· ചികിത്സയിലുള്ളത് (6,92,028) ആകെരോഗബാധിതരുടെ 23.82% മാത്രം; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍വീണ്ടുംകുറഞ്ഞു.
· കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 8,05,985 സാമ്പിളുകള്‍.
· കോവിഡ് 19 സമയത്തെ പൊതു/ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ബൃഹദ്മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം.
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


ഒറ്റദിവസത്തെ കോവിഡ് രോഗമുക്തി നിരക്കില്‍മറ്റൊരുറെക്കോര്‍ഡിലെത്തിഇന്ത്യ; ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,282 പേര്‍ സുഖം പ്രാപിച്ചു; രോഗമുക്തിനിരക്കു കൂടുന്നു; രോഗബാധിതരു2െട നിരക്കു കുറയുന്നു
ആകെരോഗമുക്തരുടെഎണ്ണംഇന്ന് 21.5 ലക്ഷംകടന്നു (21,58,946).
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647652
കോവിഡിന് അനുസൃതമായി പെരുമാറ്റംരൂപപ്പെടുത്തുന്നതിന് ഇന്ററാക്ടീവ്‌ഗെയിമിനും ഐഇസി ഉള്ളടക്കത്തിനും തുടക്കം കുറിച്ച് ഡോ. ഹര്‍ഷ്‌വര്‍ധന്‍
ലളിതമായിരൂപകല്‍പ്പന ചെയ്തതും ആസ്വാദ്യകരവുമാണെന്ന് മന്ത്രി വ്യക്തമാക്കി.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647406
കോവിഡ് 19 സമയത്തെ പൊതു/ഇടക്കാല തെരഞ്ഞെടുപ്പുകള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍
നാമനിര്‍ദേശപത്രിക സമര്‍പ്പണസമയത്ത്സ്ഥാനാര്‍ത്ഥിയ്ക്കൊപ്പമുള്ളആളുകളുടെഎണ്ണവുംവാഹനങ്ങളുടെ എണ്ണവും പരിഷ്‌കരിച്ചതുള്‍പ്പെടെ നിരവധി നിര്‍ദേളങ്ങള്‍ കമ്മീഷന്‍ അംഗീകരിച്ചു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647624
കോവിഡ് 19 അനുബന്ധ കണ്ടുപിടിത്തങ്ങള്‍ക്കായിഐടിഐബെര്‍ഹാംപൂര്‍ 3 പേറ്റന്റിന് അപേക്ഷിച്ചു
മൊബൈല്‍സ്വാബ് കളക്ഷന്‍ കിയോസ്‌ക്, യുവിസിസോള്‍ സാനിറ്റൈസര്‍, യുവിസിറോബോവാരിയര്‍ എന്നിവയ്ക്കാണ് പേറ്റന്റ് ഫയല്‍ചെയ്തത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647607
ഗ്രാമീണ മേഖലയ്ക്ക് അനുസൃതമായികോവിഡ് 19 സ്ഥിരീകരണ കിറ്റ്കുറഞ്ഞ ചെലവില്‍രൂപം നല്‍കുന്നതിനായി പഠനം ആരംഭിച്ചു
ശാസ്ത്ര സാങ്കേതികവകുപ്പിന് കീഴിലുള്ള സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്‌റിസര്‍ച്ച്‌ബോര്‍ഡിന്റെ പിന്തുണയോടെറാഞ്ചി മെസ്രയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ടെക്‌നോളജിയാണ്ഗവേഷണംആരംഭിച്ചുത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647531
ഇ എസ്‌ഐസിയുടെ അടല്‍ ബിമിത്‌വ്യക്തികല്യാണ്‍ യോജന യിലൂടെ നല്‍കുന്ന തൊഴിലില്ലായ്മവേതനം വര്‍ദ്ധിപ്പിക്കുകയും യോഗ്യത മാനദണ്ഡത്തില്‍ഇളവ് നല്‍കുകയും ചെയ്യാന്‍ തീരുമാനം
സേവന നടപടികള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മഹാമാരിമൂലംദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്ക്‌സഹായം നല്‍കുന്നതിനുമുള്ളതീരുമാനമെടുത്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647651
പിഎംഇജിപി പ്രോജക്റ്റ് നടപ്പാക്കലില്‍ 2020ല്‍ 44 ശതമാനം വര്‍ധനയെന്ന റെക്കോര്‍ഡ്
ഈ സാമ്പത്തിക വര്‍ഷത്തിന്റെആദ്യഅഞ്ച് മാസങ്ങളിലാണ് പദ്ധതികളുടെഅംഗീകാരം 44 ശതമാനം വര്‍ദ്ധിച്ചത്.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647366
ഇപിഎഫ്ഒ പേ റോള്‍ഡാറ്റ: സാമ്പത്തിക വര്‍ഷത്തിന്റെആദ്യ പാദത്തില്‍ചേര്‍ത്തത് 8 ലക്ഷത്തിലധികം വരിക്കാരെ
ലോക്ക്ഡൗണ്‍ കാലമായിട്ടും 2020 ഏപ്രില്‍, മെയ്മാസങ്ങളില്‍ ഇപിഎഫ്ഒയുടെസാമൂഹികസുരക്ഷാ പദ്ധതികളില്‍ യഥാക്രമം 0.20 ലക്ഷം, 1.72 ലക്ഷം പുതിയ പുതിയവരിക്കാരെചേര്‍ത്തു.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647367
സ്റ്റാര്‍ട്ട്-അപ്പ് സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതിനായി ഇന്ത്യ-സ്വീഡന്‍ ഹെല്‍ത്ത്‌കെയര്‍ ഇന്നൊവേഷന്‍ സെന്ററുമായികൈകോര്‍ത്ത് അടല്‍ ഇന്നൊവേഷന്‍ മിഷന്‍
എയിംസ്ഡല്‍ഹി, എയിംസ്‌ജോധ്പൂര്‍, ബിസിനസ് സ്വീഡന്‍ എന്നിവയാണ് ഇന്ത്യ-സ്വീഡന്‍ ഹെല്‍ത്ത്‌കെയര്‍ ഇന്നൊവേഷന്‍ സെന്ററിനു പിന്നില്‍.
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1647387
***
(Release ID: 1648123)
Visitor Counter : 183