പ്രധാനമന്ത്രിയുടെ ഓഫീസ്
                
                
                
                
                
                
                    
                    
                        സ്വച്ഛ് സര്‍വേക്ഷണ്‍-2020ല്‍ മുന്നിലെത്തിയ നഗരങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു
                    
                    
                        
                    
                
                
                    Posted On:
                20 AUG 2020 8:32PM by PIB Thiruvananthpuram
                
                
                
                
                
                
                 
സ്വച്ഛ് സര്‍വേക്ഷണ്‍-2020ല്‍ മുന്നിലെത്തിയ നഗരങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി പറഞ്ഞു: 'സ്വച്ഛ് സര്‍വേക്ഷണ്‍-2020ല്‍ മുന്നിലെത്തിയ എല്ലാ നഗരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ശുചിത്വം ഉറപ്പാക്കുന്നതിനുള്ള പ്രയത്‌നം മെച്ചപ്പെടുത്താനുള്ള പ്രചോദനം മറ്റു നഗരങ്ങള്‍ക്കും ഉണ്ടാവട്ടെ. ഇത്തരത്തിലുള്ള മല്‍സര ക്ഷമത സ്വച്ഛ്ഭാരത് ദൗത്യത്തെ ശക്തിപ്പെടുത്തുകയും ദശലക്ഷക്കണക്കിനു പേര്‍ക്കു നേട്ടമായിത്തീരുകയും ചെയ്യട്ടെ.'
****
                
                
                
                
                
                (Release ID: 1647494)
                Visitor Counter : 164
                
                
                
                    
                
                
                    
                
                Read this release in: 
                
                        
                        
                            English 
                    
                        ,
                    
                        
                        
                            Urdu 
                    
                        ,
                    
                        
                        
                            Marathi 
                    
                        ,
                    
                        
                        
                            हिन्दी 
                    
                        ,
                    
                        
                        
                            Manipuri 
                    
                        ,
                    
                        
                        
                            Bengali 
                    
                        ,
                    
                        
                        
                            Assamese 
                    
                        ,
                    
                        
                        
                            Punjabi 
                    
                        ,
                    
                        
                        
                            Gujarati 
                    
                        ,
                    
                        
                        
                            Odia 
                    
                        ,
                    
                        
                        
                            Tamil 
                    
                        ,
                    
                        
                        
                            Telugu 
                    
                        ,
                    
                        
                        
                            Kannada