പ്രധാനമന്ത്രിയുടെ ഓഫീസ്‌

മലയാളികളുടെ പുതുവത്സര വേളയിൽ  ജനങ്ങൾക്ക്  ആശംസകളര്‍പ്പിച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 17 AUG 2020 12:32PM by PIB Thiruvananthpuram

 

മലയാളികളുടെ പുതുവത്സര വേളയിൽ  ജനങ്ങൾക്ക്  പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ആശംസകള്‍ അറിയിച്ചു.

''ചിങ്ങമാസം ആരംഭിക്കുന്ന ഈ വേളയില്‍, ഏവര്‍ക്കും, പ്രത്യേകിച്ച് മലയാളികളായ എന്റെ സഹോദരീസഹോദരന്മാര്‍ക്ക്, എന്റെ ആശംസകള്‍. വരുംവര്‍ഷം വിജയത്തിന്റെയും സൗഖ്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളാകട്ടെയെന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു''- പ്രധാനമന്ത്രി പറഞ്ഞു.

 

****


(रिलीज़ आईडी: 1646451) आगंतुक पटल : 157
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada