ആഭ്യന്തരകാര്യ മന്ത്രാലയം

അന്വേഷണത്തിലെ മികവിന് കേന്ദ്ര  ആഭ്യന്തര മന്ത്രിയുടെ മെഡല്‍

प्रविष्टि तिथि: 12 AUG 2020 12:31PM by PIB Thiruvananthpuram



അന്വേഷണത്തിലെ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ 2020 ലെ മെഡല്‍ 121 പോലീസ് ഉദ്യോഗസ്ഥർക്ക് സമ്മാനിച്ചുകുറ്റകൃത്യ അന്വേഷണത്തിലുള്ള കഴിവ്‌ പ്രോത്സാഹിപ്പിക്കുകഅന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണത്തിലുള്ള അത്തരം മികവ് അംഗീകരിക്കുക എന്നിവ ലക്ഷ്യമിട്ടാണ് 2018 മുതൽ മെഡൽ ഏർപ്പെടുത്തിയത്.

അവാർഡുകൾ ലഭിച്ചവരിൽ 15 പേർ സിബിഐയിൽ നിന്നും 10 പേർ വീതം മധ്യപ്രദേശ്‌, മഹാരാഷ്ട്ര പോലീസിൽ നിന്നും 8 പേർ ഉത്തർപ്രദേശ് പോലീസിൽ നിന്നും 7 പേർ വീതം കേരളപശ്ചിമ ബംഗാൾ പൊലീസിൽ നിന്നുമുള്ളവരാണ്. ബാക്കിയുള്ളവർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവരാണ്‌. ഇതിൽ ഇരുപത്തിയൊന്ന് വനിതാ പോലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.

അവാർഡ് ലഭിച്ചവരുടെ പട്ടികയ്ക്കായി ഇവിടെ ക്ലിക്കുചെയ്യുക

For list of awardees click here  

***

 


(रिलीज़ आईडी: 1645344) आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें: Telugu , Tamil , English , Marathi , हिन्दी , Bengali , Manipuri , Punjabi , Gujarati , Odia