പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു

Posted On: 11 AUG 2020 8:08PM by PIB Thiruvananthpuram

 

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ജന്മാഷ്ടമി ആശംസകള്‍ നേര്‍ന്നു.
ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു: 'ജന്മാഷ്ടമി ആഘോഷിക്കുന്ന വിശേഷ വേളയില്‍ ശുഭാശംസകള്‍. ജയ് ശ്രീകൃഷ്ണാ!'



(Release ID: 1645336) Visitor Counter : 134