ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

16 ലക്ഷം രോഗമുക്തരുമായി ഇന്ത്യയുടെ രോഗമുക്തി നിരക്ക് 70 ശതമാനത്തിലേക്ക്

प्रविष्टि तिथि: 11 AUG 2020 2:03PM by PIB Thiruvananthpuram



ഇന്ത്യയുടെ കോവിഡ് രോഗമുക്തി നിരക്ക് കുത്തനെ ഉയര്ന്ന് 70 ശതമാനത്തിന് അടുത്തെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 47,746 പേര്രോഗമുക്തി നേടിയതോടെ ആകെ സുഖം പ്രാപിച്ചവരുടെ എണ്ണം 15,83,489 ആയി.

നിലവില്രോഗബാധിതരായവര്‍ 6,39,929 പേര്മാത്രമാണ്. ഇത് ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണ്.

രോഗമുക്തി നേടിയവരും നിലവില്കോവിഡ് രോഗികളായവരും തമ്മിലുള്ള അന്തരം 9.5 ലക്ഷത്തിനടുത്തേക്ക് എത്തി. മരണ നിരക്ക് 2 ശതമാനത്തിലും കുറഞ്ഞ് 1.99 ശതമാനത്തിലെത്തി.

 

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ, മാര്ഗനിര്ദേശങ്ങള്‍, ഉപദേശങ്ങള്എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്ക്ക് https://www.mohfw.gov.in/ അല്ലെങ്കില്‍ @MoHFW_INDIA നിരന്തരം സന്ദര്ശിക്കുക.

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്ക്ക് technicalquery.covid19[at]gov[dot]in എന്ന -മെയിലില്ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്പ്പ് ലൈന്നമ്പരിരായ +91 11 23978046 ല്വിളിക്കുക; അല്ലെങ്കില്ടോള്ഫ്രീ നമ്പറായ 1075 ല്ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്പ് ലൈന്നമ്പരുകള് ലിങ്കില്ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf

 

****

(रिलीज़ आईडी: 1645048) आगंतुक पटल : 274
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu