പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രഥമ ചരമവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി സുഷമ സ്വരാജിനെ അനുസ്മരിച്ചു

Posted On: 06 AUG 2020 4:00PM by PIB Thiruvananthpuram


പ്രഥമ ചരമവാര്‍ഷിക ദിനം പ്രമാണിച്ച് ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മുന്‍ വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിനെ അനുസ്മരിച്ചു. 
പ്രധാനമന്ത്രി പറഞ്ഞു: 'പുണ്യ തിഥിയില്‍ സുഷമാ ജിയെ ഓര്‍ക്കുന്നു. അകാലത്തുള്ള അവരുടെ നിര്‍ഭാഗ്യകരമായ നിര്യാണം പലരെയും ദുഃഖിപ്പിച്ചു. അവര്‍ ഇന്ത്യയെ നിസ്വാര്‍ഥമായി സേവിക്കുകയും ആഗോള തലത്തില്‍ ഇന്ത്യയുടെ വ്യക്തമായ ശബ്ദമായി നിലകൊള്ളുകയും ചെയ്തു'.


(Release ID: 1643986) Visitor Counter : 120