പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രഫ. സി.എസ്.ശേഷാദ്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു
प्रविष्टि तिथि:
18 JUL 2020 5:10PM by PIB Thiruvananthpuram
പ്രഫ. സി.എസ്.ശേഷാദ്രിയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു: പ്രഫ. സി.എസ്.ശേഷാദ്രിയുടെ നിര്യാണത്തിലൂടെ ഗണിതത്തില്‍ മികച്ച സംഭാവനയര്‍പ്പിച്ച ഒരു ബൗദ്ധിക അതികയാനെ നമുക്കു നഷ്ടമായി. അദ്ദേഹത്തിന്റെ ശ്രമങ്ങള്‍, പ്രത്യേകിച്ചും ബീജഗണിത ക്ഷേത്രഗണിതത്തില്‍, തലമുറകളോളം സ്മരിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തെയും ആരാധകരെയും അനുശോചനം അറിയിക്കുന്നു. ഓം ശാന്തി.
(रिलीज़ आईडी: 1639760)
आगंतुक पटल : 139
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada