PIB Headquarters
കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ
തീയതി: 05.07.2020
Posted On:
05 JUL 2020 6:19PM by PIB Thiruvananthpuram


ഇതുവരെ:
കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 14,856 പേര്‍. ആകെ രോഗമുക്തി നേടിയവര്‍ 4,09,082.
കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 1,64,268 എണ്ണം കൂടുതലാണ് രോഗമുക്തര്‍. രോഗമുക്തി നിരക്ക് 60.77%
പരിശോധനാ ലാബുകളുടെ എണ്ണം 1100 ആയി വര്‍ധിപ്പിച്ചു
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,48,934 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 97,89,066 സാമ്പിളുകളാണ്.
പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രിമാര്‍ 12 ദിവസം കൊണ്ട് നിര്‍മ്മിച്ച ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോവിഡ് ആശുപത്രി സന്ദര്‍ശിച്ചു
(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍
ഇതോടൊപ്പം)
പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ


കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ നിന്നുള്ള കോവിഡ്-19 പുതിയ വിവരങ്ങള്‍: കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടിയത് 14,856 പേര്‍. ആകെ രോഗമുക്തി നേടിയവര്‍ 4,09,082.കോവിഡിന് ചികിത്സയിലുള്ളവരേക്കാള്‍ 1,64,268 എണ്ണം കൂടുതലാണ് രോഗമുക്തര്‍. രോഗമുക്തി നിരക്ക് 60.77 %.രാജ്യത്ത് നിലവില്‍ രോഗബാധിതരുടെ എണ്ണം 2,44,814. പരിശോധനാ ലാബുകളുടെ എണ്ണം 1100 ആയി വര്‍ധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 2,48,934 സാമ്പിളുകളാണ് പരിശോധിച്ചത്. രാജ്യത്ത് ഇതുവരെ പരിശോധിച്ചത് 97,89,066 സാമ്പിളുകളാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636627
പ്രതിരോധ, ആഭ്യന്തര, ആരോഗ്യ മന്ത്രിമാര്‍ 12 ദിവസം കൊണ്ട് നിര്‍മ്മിച്ച ഡല്‍ഹിയിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കോവിഡ് ആശുപത്രി സന്ദര്‍ശിച്ചു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1636657
കോവിഡിനെതിരെയുള്ള നീണ്ട പോരാട്ടത്തില്‍ ജനങ്ങള്‍ക്കായി നിസ്വാര്‍ത്ഥ സേവനം അര്‍പ്പിച്ച് രാജസ്ഥാനിലെ ആശ വര്‍ക്കര്‍മാര്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://www.pib.gov.in/PressReleseDetail.aspx?PRID=1636616
ലോക്കല്‍' ഇന്ത്യയില്‍ നിന്ന് 'ഗ്ലോക്കല്‍' ഇന്ത്യയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് എല്ലാ ഇന്ത്യക്കാരും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് ഉപരാഷ്ട്രപതി: 'ലോക്കല്‍' ഇന്ത്യയില്‍ നിന്ന് 'ഗ്ലോക്കല്‍' ഇന്ത്യയിലേയ്ക്കുള്ള ചുവടുമാറ്റത്തിന് എല്ലാ ഇന്ത്യക്കാരും ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി ഏറ്റെടുക്കണമെന്ന് ഉപരാഷ്ട്രപതിശ്രീ എം. വെങ്കയ്യനായിഡു ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636658
ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് കീഴിൽ ഗാർഹിക കുടിവെള്ള വിതരണ കണക്ഷനുകൾ നൽകുന്നതിനോടൊപ്പം കുടിയേറ്റ തൊഴിലാളികൾക്ക് ഉപജീവനത്തിനായി കേന്ദ്രസർക്കാർ തൊഴിലവസരങ്ങളും ഒരുക്കുന്നു
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1636656
മഹാമാരിക്ക് അന്ത്യം കുറിക്കാനുള്ള ആഗോള പരിശ്രമത്തില്‍ തദ്ദേശീയ ഇന്ത്യന്‍ കോവിഡ്19 വാക്‌സിനുകളും
കൂടുതല്‍ വിവരങ്ങള്‍ക്ക് : https://pib.gov.in/PressReleasePage.aspx?PRID=1636625
***
(Release ID: 1636677)
Visitor Counter : 258
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada