പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദൂരദർശൻ ന്യൂസിൻറെ പ്രതിവാര സംസ്കൃത മാഗസിനായ വാർത്താവലിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 04 JUL 2020 3:36PM by PIB Thiruvananthpuram
ദൂരദർശൻ ന്യൂസിൻ്റെ പ്രതിവാര സംസ്കൃത മാഗസിനായ 'വാർത്താവലി' തുടർച്ചയായ  പ്രക്ഷേപണത്തിൻറെ അഞ്ചു വർഷം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ . നരേന്ദ്ര മോദി അഭിനന്ദിച്ചു 

(Release ID: 1636435) Visitor Counter : 151