പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോക്‌ടേഴ്‌സ് ദിനത്തില്‍ ഡോക്ടര്‍മാരെ പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു

Posted On: 01 JUL 2020 10:27AM by PIB Thiruvananthpuram



ഡോക്‌ടേഴ്‌സ് ദിനത്തില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഡോക്ടര്‍മാരെ അഭിവാദ്യം ചെയ്തു
''2020 ഡോക്‌ടേഴ്‌സ് ദിനത്തില്‍ കോവിഡ് 19നെതിരായ  പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന മികവുറ്റ പരിചരണം നല്‍കുന്ന നമ്മുടെ ഡോക്ടര്‍മാരെ ഇന്ത്യ അഭിവാദ്യം ചെയ്യുന്നു '' ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു. 

***



(Release ID: 1635580) Visitor Counter : 145