ആഭ്യന്തരകാര്യ മന്ത്രാലയം
മിസോറം ഭൂകമ്പം: കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു
प्रविष्टि तिथि:
22 JUN 2020 4:46PM by PIB Thiruvananthpuram
മിസോറമിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ മിസോറം മുഖ്യമന്ത്രി സോറാംതംഗയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷാ ചര്‍ച്ച നടത്തി. സ്ഥിതിഗിതികള്‍ വിലയിരുത്തിയ അദ്ദേഹം എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനുമായി പ്രാര്‍ഥിക്കുന്നുവെന്ന് അറിയിച്ചു. കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ പിന്തുണയും അമിത് ഷാ മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി ശ്രീ. അമിത് ഷായ്ക്കും മിസോറം മുഖ്യമന്ത്രി സോറാംതംഗ നന്ദി അറിയിച്ചു.
****
(रिलीज़ आईडी: 1633330)
आगंतुक पटल : 172