പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജപര്‍വ ആഘോഷിക്കുന്ന ഒഡിഷ ജനതയ്ക്ക് പ്രധാനമന്ത്രി ആശംസ നേര്‍ന്നു

प्रविष्टि तिथि: 14 JUN 2020 2:30PM by PIB Thiruvananthpuram

 

രാജപര്‍വ ആഘോഷിക്കുന്ന ഒഡിഷ ജനതയ്ക്ക് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. 
'രാജപര്‍വ ആഘോഷ വേളയില്‍ ആശംസകള്‍ നേരുന്നു. ഈ ആഘോഷ വേള സമൂഹത്തില്‍ സന്തോഷവും സാഹോദര്യവും ശക്തിപ്പെടുത്തട്ടെ. സഹപൗരന്‍മാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനുമായി ഞാന്‍ പ്രാര്‍ഥിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു. 
 

****


(रिलीज़ आईडी: 1631857) आगंतुक पटल : 136
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada