പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാന വാർഷികദിനത്തില്‍ പ്രധാനമന്ത്രി ഗോവയിലെ ജനങ്ങള്‍ക്ക് ശുഭാശംസകള്‍ നേര്‍ന്നു

Posted On: 30 MAY 2020 1:23PM by PIB Thiruvananthpuram

ന്യൂഡല്‍ഹി; 2020 മേയ് 30

ഗോവയിലെ ജനങ്ങള്‍ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അവരുടെ സംസ്ഥാന വാർഷിക ദിനത്തില്‍ മംഗളാശംസകള്‍ നേര്‍ന്നു.

''സംസ്ഥാന വാർഷികദിനത്തില്‍ ഗോവയിലെ ജനങ്ങള്‍ക്ക് മംഗളാശംസകള്‍. പ്രകൃതിരമണീയവും ഉഷ്മള ഹൃദയമുള്ള ജനങ്ങളുടെയും നാടാണ് ഗോവ. വിവിധ മേഖലകളില്‍ ഇന്ത്യയുടെ വികസനപന്ഥാവിനെ പുഷ്ടിപ്പെടുത്തുകയാണ് ഗോവ. വരും വര്‍ഷങ്ങളിലും ഗോവയുടെ തുടര്‍ പുരോഗതിക്കായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'' പ്രധാനമന്ത്രി പറഞ്ഞു

-



(Release ID: 1627914) Visitor Counter : 117