ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ് 19: രോഗമുക്തി നിരക്ക് 41.57 ശതമാനമായി വര്‍ദ്ധിച്ചു
Posted On:
25 MAY 2020 4:36PM by PIB Thiruvananthpuram
ഇന്ത്യയില്‍ ആകെ 57,720 പേർ കോവിഡിൽ നിന്നും രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, 3280 പേർ രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ നിരക്ക് ഉയർന്ന് 41.57 ശതമാനമായിട്ടുണ്ട്.
ഇതോടെ ഇന്ത്യയില്‍ 1,38,845 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. നിലവില്‍ 77,103 പേരാണ് ചികില്‍സയിലുള്ളത്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ആധികാരികവും സാങ്കേതികവും ആയ വിവരങ്ങൾക്കും മാർഗ്ഗ നിർദേശങ്ങൾക്കും, https://www.mohfw.gov.in/, @MoHFW_INDIA എന്നിവ സന്ദർശിക്കുക
കോവിഡ് 19 മായി ബന്ധപ്പെട്ട സംശയങ്ങൾക്ക് technicalquery.covid19[at]gov[dot]in , ncov2019[at]gov[dot]in , @CovidIndiaSeva എന്നിവയിൽ ബന്ധപ്പെടാം.
വിശദവിവരങ്ങൾക്ക് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ടോൾഫ്രീ നമ്പർ ആയ +91-11-23978046 അല്ലെങ്കിൽ 1075 ലും ബന്ധപ്പെടാവുന്നതാണ്.
സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ കോവിഡ് 19 മായി ബന്ധപ്പെട്ട ഹെൽപ് ലൈൻ നമ്പറുകൾക്കായി https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf എന്ന ലിങ്ക് സന്ദർശിക്കുക
***
(Release ID: 1626757)
Visitor Counter : 291
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada