പ്രധാനമന്ത്രിയുടെ ഓഫീസ്
പാക്കിസ്ഥാനില്‍ വിമാനാപകടത്തില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
22 MAY 2020 7:05PM by PIB Thiruvananthpuram
പാക്കിസ്ഥാനില്‍ വിമാനാപകടത്തില്‍ ആളപായമുണ്ടായതില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.
'പാക്കിസ്ഥാനില്‍ വിമാനാപകടത്തില്‍ ആളപായമുണ്ടായതു ദുഃഖിപ്പിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു, പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു', പ്രധാനമന്ത്രി പറഞ്ഞു.
(Release ID: 1626177)
Visitor Counter : 202
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada