PIB Headquarters

കോവിഡ് -19 നെപ്പറ്റി ദിവസേനയുള്ള പിഐബി ബുള്ളറ്റിൻ




തീയതി: 15.05.2020

Posted On: 15 MAY 2020 6:36PM by PIB Thiruvananthpuram

 

 

 

ഇതുവരെ:

·    കോവിഡ് 19 പ്രതിരോധ നടപടികള്‍ ആഴത്തില്‍ വിലയിരുത്തി കേന്ദ്രമന്ത്രിതല സംഘം.
·    രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്തത് 81,970 കോവിഡ് കേസുകള്‍; മരണം 2649; സുഖംപ്രാപിച്ചത് 27,920 പേര്‍; രോഗമുക്തി നിരക്ക് 34.06 ശതമാനം.
·    മരണം ഇരട്ടിക്കുന്നതിന്റെ നിരക്ക് ലോക്ക്ഡൗണിനു മുമ്പുള്ള ആഴ്ചയിലെ 
·    3.4 ദിവസത്തില്‍ നിന്ന് 12.9 ദിവസമായി.
·    ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്റെ കീഴിലെ മൂന്നാം ഘട്ട വിവരങ്ങള്‍ പ്രഖ്യാപിച്ച്
 കേന്ദ്ര ധനമന്ത്രി
·    കോവിഡ് പ്രതിരോധത്തിനായി കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കുന്നതിലൂടെ 
സ്വയംപര്യാപ്ത ഇന്ത്യയെന്ന ലക്ഷ്യത്തിനു പിന്തുണയേകി രാഷ്ട്രപതി ഭവന്‍.
·    ക്ഷീരമേഖലയ്ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പകളില്‍ പലിശ ഇളവ്
·    12 ലക്ഷം പേരെ വീടുകളില്‍ തിരികെ എത്തിച്ച് ആയിരത്തിലേറെ ശ്രമിക് 
ട്രെയിനുകള്‍; ഒറ്റദിവസം കൊണ്ടു രണ്ടുലക്ഷം പേരെ വീട്ടിലെത്തിച്ചു.

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകള്‍ ഇതോടൊപ്പം)


പ്രസ് ഇൻഫർമേഷൻ ബ്യുറോ
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയം
ഭാരതസർക്കാർ

 

കോവിഡ് 19 പ്രതിരോധ നടപടികള്‍ അവലോകനം ചെയ്ത് കേന്ദ്രമന്ത്രിതലസംഘം: രാജ്യത്താകെകോവിഡ് ബാധിതര്‍ 81,970. മരണം 2649. രോഗമുക്തി നേടിയത് 27,920
വിശദാംശങ്ങള്‍ക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1624057

'ആത്മനിര്‍ഭര്‍ ഭാരത്അഭിയാനു'മായി ബന്ധപ്പെട്ട്  കേന്ദ്ര ധനകാര്യ മന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന്‍ ഇന്ന് നല്‍കിയവിവരങ്ങള്‍: ഭാഗംമൂന്ന്
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624127

കുടിയേറ്റതൊഴിലാളികള്‍, കര്‍ഷകര്‍, ചെറുകിടവ്യാപാരികള്‍, തെരുവ്കച്ചവടക്കാര്‍എന്നിവരുള്‍പ്പെടെയുള്ള പാവപ്പെട്ടവരെസഹായിക്കുന്നതിനുള്ള ഹ്രസ്വകാല, ദീര്‍ഘകാല നടപടികള്‍കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു: കുടിയേറ്റക്കാര്‍ക്ക് 2 മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623868

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ക്ഷീരമേഖലയ്ക്കുള്ള പ്രവര്‍ത്തന മൂലധന വായ്പകളില്‍ പലിശ ഇളവ് :
കോവിഡ് 19 ന്റെ സാമ്പത്തിക ആഘാതം പരിഹരിക്കുന്നതിനും ക്ഷീരസഹകരണ, പാല്‍ഉല്‍പ്പാദന സംഘങ്ങളെ പിന്തുണയ്ക്കുന്നതിനായുമാണ് പുതിയ പദ്ധതി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623843

ചെലവുചുരുക്കി മാതൃകയാകാന്‍ രാഷ്ട്രപതി ഭവന്‍: വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തിയും സാമ്പത്തിക ചെലവ്കുറച്ചും മാതൃകയാകുകയാണ് രാഷ്ട്രപതി ഭവന്‍.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623936

ബില്‍ഗേറ്റ്സുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി: കോവിഡ്- 19 നോടുള്ളആഗോള പ്രതികരണവുംമഹാവ്യാധിയെ നിയന്ത്രിക്കുന്നതിനായിശാസ്ത്രത്തിലെ നൂതന ആശയങ്ങളുംഗവേഷണവുംആഗോളതലത്തില്‍ഏകോപിപ്പിക്കപ്പെടേണ്ടതിന്റെ പ്രാധാന്യവുംഇരുവരും ചര്‍ച്ച ചെയ്തു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624042

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി ബഹുമാനപ്പെട്ട മെറ്റി ഫ്രെഡറിക്സണുംടെലിഫോണില്‍സംസാരിച്ചു: അനുഭവങ്ങള്‍ പാഠമാക്കാന്‍ ഇന്ത്യന്‍, ഡാനിഷ്‌വിദഗ്ധര്‍ തമ്മിലുള്ള ബന്ധം നിലനിര്‍ത്താന്‍ ഇരുവരും സമ്മതിച്ചു. 
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624041

ഇന്ത്യയുടെവിദേശ വ്യാപാരം: ഏപ്രില്‍ 2020: ഇന്ത്യയുടെമൊത്തം കയറ്റുമതിമൂല്യം 27.96 ബില്യണ്‍ ഡോളറായി കണക്കാക്കുന്നു. ഇറക്കുമതിമൂല്യം 27.80 ബില്യണ്‍ ഡോളര്‍
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624102

അവശ്യമരുന്നുകള്‍, ചികിത്സ, വാക്‌സിനുകള്‍എന്നിവമിതമായ നിരക്കില്‍ലഭ്യമാക്കണമെന്ന്ജി - 20 രാജ്യങ്ങളോട്ആവശ്യപ്പെട്ട് ഇന്ത്യ: ജി 20 വെര്‍ച്വല്‍ട്രേഡ്& ഇന്‍വെസ്റ്റ്മെന്റ് മന്ത്രിമാരുടെരണ്ടാംയോഗത്തില്‍ വാണിജ്യവ്യവസായ മന്ത്രി ശ്രീ. പീയൂഷ്‌ഗോയല്‍ പങ്കെടുത്തു.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623888

ഒരുദിവസം നാലുട്രെയിനുകളില്‍  നിന്നുഇപ്പോള്‍  145 വരെ ട്രെയിനുകള്‍: 'വീടുകളിലേക്കുള്ളമടക്ക'ത്തിന് പ്രത്യേക ശ്രമിക് ട്രെയിനുകള്‍വഴി ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത് വന്‍ ദൗത്യം: ഇതുവരെഓടിയത് 1000ല്‍ അധികം പ്രത്യേക ശ്രമിക് ട്രെയിനുകള്‍
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624097

ലോക്ക്ഡൗണ്‍  കാലത്ത്‌വിഹിതങ്ങള്‍ നിക്ഷേപിക്കുന്നത്‌വൈകുന്നതിനു  പിഴചുമത്തുന്നതില്‍ നിന്ന് ഇ.പി.എഫ്, എം.പി നിയമം 1952 കീഴില്‍വരുന്ന സ്ഥാപനങ്ങള്‍ക്ക്ഇളവ്: ഇ.പി.എഫ്.ഒയുടെവെബ്സൈറ്റിലെഹോംപേജിലെ കോവിഡ്-19 ടാബിന് കീഴില്‍ലഭ്യമാകുന്ന അത്തരംകേസുകളില്‍വീഴ്ചകളുടെ പിഴചുമത്താനുള്ള  നടപടികള്‍ആരംഭിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624132

ഒമ്പത്, പത്ത് ക്ലാസുകളില്‍ പരാജയപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ അടിസ്ഥാനത്തില്‍വീണ്ടും പരീക്ഷ നടത്താനൊരുങ്ങി സിബിഎസ്ഇ: കേന്ദ്ര മാനവവിഭവശേഷിവികസന മന്ത്രി രമേഷ് പൊഖ്രിയാല്‍ നിശാങ്കിന്റെ നിര്‍ദേശപ്രകാരമാണ് നടപടി.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623867

ഇ-നാമുമായി സഹകരിക്കാന്‍ 38 പുതിയ കമ്പോളങ്ങള്‍: ഇ-നാം പ്ലാറ്റ്ഫോമില്‍ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായിആകെ 1000 വിപണികളാണുള്ളത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624083

രക്ഷാമന്ത്രി ശ്രീരാജ്നാഥ്‌സിംഗ് ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡ് കപ്പല്‍ സചേതും രണ്ട് ഇന്റര്‍സെപ്റ്റര്‍ (അതിവേഗ പ്രതിരോധ) ബോട്ടുകളും കമീഷന്‍ ചെയ്തു: ഗോവഷിപ്പ്‌യാര്‍ഡ്‌ലിമിറ്റഡ് (ജിഎസ്എല്‍) തദ്ദേശീയമായിരൂപകല്‍പ്പന ചെയ്ത്  നിര്‍മ്മിച്ചതാണ് അഞ്ച്തീരമേഖല പട്രോളിംഗ് (ഒപിവി) ശ്രേണിയിലെആദ്യത്തെ കപ്പലായഐസിജിഎസ്‌സചേത്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624092

ജല്‍ ജീവന്‍ മിഷനു കീഴില്‍ ഗ്രാമീണകുടിവെള്ളമേഖലയില്‍ സെന്‍സര്‍ അധിഷ്ഠിതസേവന വിതരണ നിരീക്ഷണസംവിധാനം നടപ്പാക്കാന്‍ ഒരുങ്ങിഗുജറാത്ത് :  മതിയായഅളവില്‍ഗുണനിലവാരമുള്ളകുടിവെള്ളംദീര്‍ഘകാലാടിസ്ഥാനത്തില്‍ പതിവായി ലഭ്യമാകുന്നുണ്ടോയെന്നു പരിശോധിക്കാനാണ് സംവിധാനം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623821

ഗിരിവര്‍ഗ്ഗകാര്യമന്ത്രാലയത്തിന്റെ 'ഗോള്‍' പദ്ധതിക്ക് തുടക്കം: ഗിരിവര്‍ഗ്ഗ യുവജനങ്ങളില്‍സംരംഭകത്വംവികസിപ്പിക്കുകയുംഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴിആഭ്യന്തര, അന്തര്‍ദേശീയവിപണിയുമായി ബന്ധിപ്പിക്കുകയുംലക്ഷ്യം
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624066

കോവിഡ് 19 പോരാട്ടത്തില്‍സജീവ ഇടപെടലുമായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്: കോവിഡ് പ്രതിരോധത്തിനായി നിരവധി ഗവേഷണങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1623835

കോവിഡ് പ്രതിരോധത്തിന് നവീന 3ഡി ഉപകരണങ്ങള്‍ നിര്‍മ്മിച്ച് ഗുവാഹത്തിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്: എച്ച്എഎലിന്റെസഹകരണത്തോടെയാണ് ഉപകരണങ്ങളുടെ നിര്‍മ്മാണം.
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624068

വിനോദസഞ്ചാര മന്ത്രാലയത്തിന്റെ 'ദേഖോ അപ്‌നാ ദേശ്' വെബിനാര്‍ പരമ്പരയില്‍ നൂറ്റാണ്ടുകളുടെ കലാവിരുതിന്റെ കഥ പറയുന്ന മൈസൂരുവിന്റെ ചരിത്രം
വിശദാംശങ്ങള്‍ക്ക്:https://pib.gov.in/PressReleseDetail.aspx?PRID=1624026

 

***



(Release ID: 1624173) Visitor Counter : 253