രാഷ്ട്രപതിയുടെ കാര്യാലയം
ഫക്രുദ്ദീന്‍ അലി അഹമ്മദിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ രാഷ്ട്രപതി പ്രണാമമര്‍പ്പിച്ചു
പോസ്റ്റഡ് ഓണ്‍:
13 MAY 2020 12:21PM by PIB Thiruvananthpuram
13 മെയ് 2020
രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് മുന്‍ രാഷ്ട്രപതി ഫക്രുദ്ദീന്‍ അലി അഹമ്മദിന് അദ്ദേഹത്തിന്റെ ജന്‍മ വാര്‍ഷികത്തില്‍ ഇന്ന് രാഷ്ട്രപതി ഭവനില്‍ പ്രണാമമര്‍പ്പിച്ചു. ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ ഛായാചിത്രത്തിനു മുമ്പില്‍ രാഷ്ട്രപതി ആദരാജ്ഞലിയര്‍പ്പിച്ചു.
( റിലീസ് ഐ.ഡി: 1623498)
സന്ദര്‍ശക കൗണ്ടര്‍ : 190
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu