പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു

Posted On: 08 MAY 2020 2:13PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രണാമമര്‍പ്പിച്ചു. 

“ഗുരുദേവ് ടാഗോറിന് അദ്ദേഹത്തിന്റെ ജന്‍മദിനത്തില്‍ പ്രണാമം. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ശക്തമായ സംഭാവനകളര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ചിന്തയിലെയും അവിഷ്‌ക്കാരത്തിലെയും വ്യക്തത എല്ലായ്‌പ്പോഴും വിശിഷ്ടമായിരുന്നു”, പ്രധാനമന്ത്രി പറഞ്ഞു.

***


(Release ID: 1622117) Visitor Counter : 119