രാജ്യരക്ഷാ മന്ത്രാലയം

ആകാശ നിരീക്ഷണം നടത്താനുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ എൻ ഓ സി ക്കായി ഇനി ഓണ്ലൈനിലൂടെ മാത്രമേ അപേക്ഷിക്കാൻ കഴിയൂ

Posted On: 05 MAY 2020 4:23PM by PIB Thiruvananthpuram

ന്യൂഡൽഹി, മെയ്‌ 5, 2020

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ സി) വെബ്പോർട്ടൽ - https://modnoc.ncog.gov.in/login പ്രതിരോധ മന്ത്രി ശ്രീ രാജ്നാഥ് സിംഗ് ഇന്ന് പുറത്തിറക്കി. ആകാശനിരീക്ഷണം നടത്തുന്നതിനുള്ള എൻ സി ക്ക് അപേക്ഷിക്കാൻ വേണ്ടിയുള്ളതാണ് വെബ്പോർട്ടൽ.

2020 മാർച്ച്‌ 1 മുതൽ പോർട്ടലിലൂടെ നൽകിയ ഓൺലൈൻ അപേക്ഷകൾ മാത്രമേ ഇപ്പോൾ എൻ സി ക്കായി സ്വീകരിക്കുന്നുള്ളു.

 

ഇതുവരെ 9 അപേക്ഷകർ ഓൺലൈനിലൂടെ അപേക്ഷിക്കാൻ രജിസ്റ്റർ ചെയ്തിട്ടുണ്ട്.



(Release ID: 1621221) Visitor Counter : 164