വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യരുത്

प्रविष्टि तिथि: 19 APR 2020 12:12PM by PIB Thiruvananthpuram

 

ലോക്ക്ഡൗണ്‍ കാലയളവില്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ അവശ്യ വസ്തുക്കളല്ലാത്തവ വിതരണം ചെയ്യുന്നത് നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

***


(रिलीज़ आईडी: 1615968) आगंतुक पटल : 216
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Telugu , Kannada