PIB Headquarters

കോവിഡ് 19 നെ പറ്റി ദിവസേനയുള്ള  പിഐബി  ബുള്ളറ്റിൻ 

Posted On: 10 APR 2020 2:50PM by PIB Thiruvananthpuram

 

തീയതി:10.04.2020

 

Released at 1900 Hrs

 

നിലവില് 6412 കോവിഡ് 19 കേസുകളും 199 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. രോഗ വിമുക്തരായ 503  പേര് ആശുപത്രി വിട്ടു.
മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില് തങ്ങളുടെ സുഹൃത്തുക്കള്ക്ക് സാദ്ധ്യമായ എന്തു സഹായവും ചെയ്യാന് ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി
കോവിഡ് 19: ലോക് ഡൗൺ  നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും  മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു
ലിംഗനിർധാരണ നിരോധന നിയമം (PC&PNDT Act) സസ്പെൻഡ് ചെയ്തിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം
ഇറക്കുമതി  ചെയ്യുന്ന വെന്റിലെറ്ററുകൾ ,സുരക്ഷാ ഉപകരണങ്ങൾ PPE, കോവിഡ് പരിശോധന കിറ്റുകൾ , മുഖ, സർജിക്കൽ  മാസ്കുകൾ എന്നിവയെ    അടിസ്ഥാന കസ്റ്റംസ് തീരുവ, ആരോഗ്യ സെസ് എന്നിവയിൽ നിന്നൊഴിവാക്കി ഗവണ്മെന്റ്

 

(കോവിഡ് 19 മായി ബന്ധപ്പെട്ട് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുറത്തിറങ്ങിയ പത്രക്കുറിപ്പുകളും, പിഐബി നടത്തുന്ന ഫാക്ട്ചെക്ക്സംവിധാനവും ഇതോടൊപ്പം)

 

പ്രസ്ഇൻഫർമേഷൻബ്യുറോ

വാർത്താവിതരണപ്രക്ഷേപണമന്ത്രാലയം

ഭാരതസർക്കാർ

 

 

 

കേന്ദ്ര ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തില് നിന്നുള്ള കോവിഡ് 19 സംബന്ധിച്ച പുതിയ വിവരങ്ങള്

 

നിലവില് 6412 കോവിഡ് 19 കേസുകളും 199 മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്. രോഗ വിമുക്തരായ 503  പേര് ആശുപത്രി വിട്ടു. 16000  തിലധികം  കളക്ഷൻ കേന്ദ്രങ്ങളുള്ള 147 ഗവർമെന്റ് ലാബുകൾ ,67 സ്വകാര്യ ലാബുകൾ  എന്നിവയിലൂടെ ലാബ്  പരിശോധനകൾക്കായുള്ള ശേഷി  വർധിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1613084

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് സാദ്ധ്യമായ എന്തു സഹായവും ചെയ്യാന്‍ ഇന്ത്യ തയാറെന്ന് പ്രധാനമന്ത്രി

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ തങ്ങളുടെ സുഹൃത്തുക്കള്‍ക്ക് എന്തൊക്കെ സഹായം സാദ്ധ്യമാണോ അതൊക്കെ ചെയ്യാന്‍ ഇന്ത്യ തയാറാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1612866

കോവിഡ് 19 പ്രതിരോധ നടപടികള്ക്കായുള്ള പതിനൊന്ന് ഉന്നതാധികാര സമിതികളുടെ പ്രവര്ത്തനം പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്ഉയര്ന്നു വരുന്ന വെല്ലുവിളികള്നേരിടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഉന്നതാധികാര സമിതി യോഗം പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല്സെക്രട്ടറിയുടെ അധ്യക്ഷതയില്ചേര്ന്നു. മഹാമാരിയുടെ ആഘാതം ചെറുക്കുന്നതിനായി നിരന്തരം നടന്നുവരുന്ന ശ്രമങ്ങള്നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ തലങ്ങളില്ആവര്ത്തിച്ചു നടത്തുന്ന അവലോകന ശൃംഖലയിലെ ഏറ്റവും ഒടുവിലത്തേതാണ് യോഗം.

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1612995

കോവിഡ് 19: ലോക് ഡൗൺ  നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും  മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു

കോവിഡ് 19 നെതിരെ പോരാട്ടം ശക്തമാക്കുന്നതിനുള്ള ലോക് ഡൗൺ നടപടികൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും എല്ലാ തരത്തിലുമുള്ള സാമൂഹ്യവും  മതപരമായ സംഘചേരലുകളും ഘോഷയാത്രകളും വിലക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും നിർദേശിച്ചു. 2020 ഏപ്രിൽ മാസത്തിൽ നടക്കാറുള്ള ഉത്സവങ്ങൾ കണക്കിലെടുത്താണ് നിർദ്ദേശം.

കൂടുതൽ വിവരങ്ങൾക്ക്:  https://pib.gov.in/PressReleseDetail.aspx?PRID=1613038

 

പ്രധാനമന്ത്രിയും ജാപ്പനീസ് പ്രധാനമന്ത്രിയുമായി ടെലിഫോണില്സംഭാഷണം നടത്തി

ജാപ്പനീസ് പ്രധാനമന്ത്രി ഹിസ് എക്സലന്സി ഷിനോ ആബേയുമായുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലിഫോണിലൂടെ സംസാരിച്ചു.കോവിഡ്-19 മഹാമാരിയെത്തുടര്ന്ന് ആഗോളതലത്തില്ആരോഗ്യ സാമ്പത്തിക മേഖലകളിലെ വെല്ലുവിളികളെക്കുറിച്ച് ഇരു നേതാക്കളൂം ചര്ച്ച നടത്തി. പ്രതിസന്ധിയെ നേരിടുന്നതിന് തങ്ങളുടെ രാജ്യങ്ങള്കൈക്കൊണ്ട നടപടികളെക്കുറിച്ചും അവര്സംസാരിച്ചു

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612927

വെല്ലുവിളിനേരിടുന്ന കാലത്ത് ഇന്ത്യ-ബ്രസില്പങ്കാളിത്തം എപ്പോഴത്തേക്കാളും ശക്തം: പ്രധാനമന്ത്രി

വെല്ലുവിളി നേരിടുന്ന കാലത്ത്  ഇന്ത്യാ-ബ്രസീല്പങ്കാളിത്തം  എപ്പോഴത്തേക്കാളും   ശക്തമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പറഞ്ഞു. ബ്രസീലിന് ഹൈഡ്രോക്സിക്ലോറോക്വിൻ നല്കാനുള്ള തീരുമാനത്തിന് നന്ദിപ്രകടിപ്പിച്ചുകൊണ്ടുള്ള ബ്രസീലിയന്പ്രസിഡന്റ ജൈര്എം. ബോള്സനാരോയുടെ ട്വീറ്റിന് മറുപടി നല്കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612948

പ്രധാനമന്ത്രിയൂം നേപ്പാള്പ്രധാനമന്ത്രിയും തമ്മില്ടെലിഫോണില്സംസാരിച്ചു

 

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് നേപ്പാള്പ്രധാനമന്ത്രി ശ്രീ കെ.പി. ശര്മ്മ ഒലിയുമായി ടെലിഫോണില്സംസാരിച്ചു.കോവിഡ്-19 പ്രതിസന്ധിയേയും അത് ഇരു രാജ്യങ്ങളിലെ പൗരന്മാര്ക്കും മേഖലയ്ക്കും ഉയര്ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ഇരു നേതാക്കളും തങ്ങളുടെ വീക്ഷണങ്ങള്പങ്കുവച്ചു. കോവിഡ്-19 തടയുന്നതിന് തങ്ങളുടെ രാജ്യങ്ങള്കൈക്കൊണ്ട നടപടികളെക്കുറിച്ച് അവര്ചര്ച്ച നടത്തി

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612989

 

ഇന്ത്യ-പാക്കിസ്ഥാന്‍, ഇന്ത്യ -ബംഗ്ലാദേശ് അതിര്‍ത്തികളിലെ കാവൽ സംവിധാനങ്ങൾ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ ബി.എസ്.എഫുമായി വിലയിരുത്തി

ഇന്ത്യ-പാക്കിസ്ഥാന്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തികളിലെ  കാവൽ സംവിധാനങ്ങൾ കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ വിലയിരുത്തി. അതിര്‍ത്തി സുരക്ഷാസേന( ബി.എസ്.എഫ്)യിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1613080

 

കേന്ദ്ര കൃഷി മന്ത്രി സംസ്ഥാന കൃഷി മന്ത്രിമാരുമായി നടത്തിയ വിഡിയോ കോണ്ഫറണ്സിങ്ങിന്റെ തുടർച്ചയായി കേന്ദ്രം കൈകൊണ്ട തീരുമാനങ്ങൾ സംസ്ഥാന -കേന്ദ്രഭരണ പ്രദേശങ്ങളെ അറിയിച്ചു

 

 

സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും എല്ലാ കൃഷി മന്ത്രിമാരുമായും കേന്ദ്ര കൃഷി കര്ഷക ക്ഷേമ മന്ത്രി ശ്രീ നരേന്ദ്രസിംങ് തോമര്വിഡിയോ കോണ്ഫറണ്സിംങ് നടത്തി. കോവിഡ് 19 മഹാമാരിയുടെ വെളിച്ചത്തില്അതതു മേഖലകളിലെയും സംസ്ഥാനങ്ങളിലെയും കര്ഷകരും കാര്ഷിക പ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് വിഡിയോ കോണ്ഫറണ്സിംങ്ങില്ചര്ച്ച ചെയ്തത്.

 

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612805

ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതു സംബന്ധിച്ച്  യാത്രക്കാർക്കുള്ള പ്രോട്ടോകോൾ എന്ന രീതിയിൽ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകളുമായി ബന്ധപ്പെട്ട്  മാധ്യമങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ

.കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ട്രെയിൻ സർവിസുകൾ പുനരാംഭിക്കുമ്പോൾ   യാത്ര ചെയ്യാൻ ഉദ്ദേശ്ശിക്കുന്നവർക്കായുള്ള വിവിധ പ്രോട്ടോകോളുകൾ എന്ന രീതിയിൽ  റിപോർട്ടുകൾ ചില മാധ്യമങ്ങളിൽ  വന്നിരുന്നു. ചില പ്രത്യേക തീയതികളിൽ സർവിസുകൾ പുനരാരംഭിക്കുന്ന ട്രെയിനുകളിലൂടെ എണ്ണവും റിപ്പോർട്ടുകളിൽ  പരാമർശിച്ചിട്ടുണ്ട്. എന്നാൽ മേല്പറഞ്ഞ കാര്യങ്ങളിൽ അവസാന തീരുമാനം ഇനിയും കൈകൊണ്ടിട്ടില്ലെന്നും   വിഷയങ്ങളിൽ അനവസരത്തിൽ നൽകുന്ന ഇത്തരം റിപ്പോർട്ടുകൾ ജനങ്ങളുടെ ഇടയിൽ  അനാവശ്യമായ ഊഹാപോഹങ്ങൾക്ക്കാരണമാകുകയും ചെയുന്നു.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612897

 

 

പത്തുദിവസത്തിനുള്ളിൽ പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാനുള്ള  1.37 ലക്ഷം അപേക്ഷകളിൽ തീർപ്പ് കൽപ്പിച്ച് ഇപിഎഫ്ഒ

പ്രോവിഡന്റ് ഫണ്ട് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  രാജ്യവ്യാപകമായി സമർപ്പിക്കപ്പെട്ട 1.37 ലക്ഷം  അപേക്ഷകൾ എപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) പത്തുദിവസത്തിനുള്ളിൽ  തീർപ്പാക്കി. 279.65 കോടി രൂപയാണ് ഇതിലൂടെ വിതരണം ചെയ്യുന്നത്.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612934

ഇന്ത്യയിലെ ഓണ്ലൈന്വിദ്യാഭ്യാസ സംവിധാനം  മെച്ചപ്പെടുത്തുന്നതിന് ആശയ സമാഹരണം നടത്തുന്നു.ഒരാഴ്ച നീളുന്ന 'ഭാരത് പഠേ ഓണ്ലൈന്‍' പ്രചാരണപരിപാടിക്ക് തുടക്കം

ഇന്ത്യയിലെ ഓണ്ലൈന്വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള ആശയങ്ങള്സമാഹരിക്കുന്നതിന് ''ഭാരത് പഠേ ഓണ്ലൈന്‍'' എന്ന പേരില്പ്രചാരണ പരിപാടിക്ക് തുടക്കമായി. ഒരാഴ്ച നീളുന്ന പ്രചാരണ പരിപാടിക്ക് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രി ശ്രീ രമേഷ് പൊഖ്റിയാല്നിഷാങ്ക് തുടക്കം കുറിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612985

ഇറക്കുമതി  ചെയ്യുന്ന വെന്റിലെറ്ററുകൾ ,സുരക്ഷാ ഉപകരണങ്ങൾ PPE, കോവിഡ് പരിശോധന കിറ്റുകൾ , മുഖ, സർജിക്കൽ  മാസ്കുകൾ എന്നിവയെ    അടിസ്ഥാന കസ്റ്റംസ് തീരുവ, ആരോഗ്യ സെസ് എന്നിവയിൽ നിന്നൊഴിവാക്കി ഗവണ്മെന്റ്

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612748

ലോക്ക് ഡൌൺ കാലയളവ്തുടരുമ്പോഴും  രാജ്യത്തിൻറെ എല്ലാ ഭാഗങ്ങളിലും  അവശ്യ  സാധനങ്ങൾ എത്തിച് ഇന്ത്യൻ റെയിൽവേ

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612975

180 ഇൽ പരം ഉടാൻ വിമാനങ്ങൾ അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ 1,66,000 കിലോമീറ്ററുകൾ പറന്നു

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612996

ജാലിയൻവാലാബാഗ് സ്മാരകത്തിൽ സന്ദർശകരെ അനുവദിക്കാത്തത്  15.06.2020 വരെ തുടരും

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612896

 

കോവിഡ് 19 നുമായി ബന്ധപ്പെട്ട സുരക്ഷാ ഉപകരണങ്ങളുടെ ഉല്പാദനത്തിൽ ഏർപ്പെട്ട സൂക്ഷ്മ , ചെറുകിട ,ഇടത്തരം സ്ഥാപനങ്ങളെ കൃത്യമായി പരിഗണിക്കണമെന്ന് കേന്ദ്രമന്ത്രി ശ്രീ നിതിൻ ഗഡ്കരി

 

കൂടുതൽ വിവരങ്ങൾക്ക്: https://pib.gov.in/PressReleseDetail.aspx?PRID=1612721

 

സംസ്ഥാനങ്ങൾ അനുവദിച്ച  റേഷൻ കാർഡുകൾ ഉള്ള ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കൾ അല്ലാത്തവര്ക്കും ഭക്ഷ്യധാന്യം നൽകണമെന്ന് ഫുഡ്  കോര്പറേഷന് ഓഫ് ഇന്ത്യക്ക് കേന്ദ്രത്തിന്റെ നിർദ്ദേശം

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612712

 

 

 ലിംഗനിർധാരണ നിരോധന നിയമം (PC&PNDT Act) സസ്പെൻഡ് ചെയ്തിട്ടില്ലെന്നു കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612635

 

കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിനു കീഴിലുള്ള  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ , ഇന്സ്ടിട്യൂറ്റ് ഓഫ് കമ്പനി സെക്രെട്ടറീസ് ഓഫ് ഇന്ത്യ , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങൾ ചേർന്ന് പിഎം കെയെർസ് ഫണ്ടിലേക്ക് 28 .80 കോടി രൂപ സംഭാവന നൽകി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612783

 

കോവിഡ് 19 നെതിരായ പോരാട്ടത്തിന് ശക്തിപകരൻ അണുനശീകരണ വാക് വേയും റോഡ് സാനിറ്റൈസറും നിർമിചച്ച് ദുർഗാപൂരിലെ CSIR-CMERI സ്ഥാപനങ്ങൾ

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612811

 

കോവിഡ് 19 ദുരിതാശ്വാസത്തിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി CIPET ഇന് കീഴിലുള്ള സ്ഥാപനങ്ങളും കേന്ദ്രങ്ങളും  86 .5 ലക്ഷം രൂപ സംഭാവന നൽകി

 

കൂടുതൽ വിവരങ്ങൾക്ക് : https://pib.gov.in/PressReleseDetail.aspx?PRID=1612874

 

 


(Release ID: 1613108) Visitor Counter : 189