പ്രധാനമന്ത്രിയുടെ ഓഫീസ്‌

ലോക്ക്ഡൗണ്‍ കര്‍ശനമായി പാലിക്കണമെന്ന്  പ്രധാനമന്ത്രി  പൗരന്മാരോട്  അഭ്യര്‍ത്ഥിച്ചു

പോസ്റ്റഡ് ഓണ്‍: 23 MAR 2020 11:19AM by PIB Thiruvananthpuram

 

രാജ്യത്ത് ജനങ്ങള്‍ ലോക്ക്ഡൗണ്‍ ഗൗരവമായി കാണുന്നില്ലെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അപലപിച്ചു.
കേന്ദ്ര - സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് തങ്ങളെയും കുടുംബാംഗങ്ങളെയും രക്ഷിക്കണമെന്ന് ശ്രീ മോദി ട്വിറ്ററില്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

ലോക്ക്ഡൗണ്‍  പാലിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണമെന്ന് അദ്ദേഹം സംസ്ഥാന ഗവണ്‍മെന്റുകളോട് അഭ്യര്‍ത്ഥിച്ചു.

****


( റിലീസ് ഐ.ഡി: 1607667) സന്ദര്‍ശക കൗണ്ടര്‍ : 239