വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
കൊറോണവൈറസ് : കേന്ദ്രഗവണ്‍മെന്റ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
Posted On:
19 MAR 2020 6:02PM by PIB Thiruvananthpuram
കൊറോണവൈറസിന്റെവ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
1. മാര്‍ച്ച് 22 മുതല്‍ഒരാഴ്ചത്തേക്ക് അന്താരാഷ്ട്ര വാണിജ്യവിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങാന്‍ അനുവദിക്കില്ല.
2. ജനപ്രതിനിധികള്‍, ഗവണ്‍മെന്റ്ജീവനക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍എന്നിവര്‍ഒഴികെ 65 വയസ്സിന് മുകളിലുള്ളവര്‍വീട്ടില്‍തന്നെ തങ്ങണമെന്ന്‌സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍ദ്ദേശം പുറപ്പെടുവിക്കണം.
3. 10 വയസ്സിന് താഴെയുള്ളകുട്ടികളുംവീട്ടിനുള്ളില്‍തന്നെ കഴിയേണ്ടതാണ്.
4. വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍എന്നിവര്‍ഒഴികെയുള്ളവരുടെയാത്രാഇളവ്‌റെയില്‍വേയുംവ്യോമയാന മന്ത്രാലയവുംറദ്ദാക്കും.
5. അടിയന്തരഅവശ്യസേവന മേഖലയില്‍ജോലിചെയ്യുന്നവരൊഴികെയുള്ളസ്വകാര്യജീവനക്കാര്‍വീട്ടിലിരുന്ന് ജോലിചെയ്യാന്‍ സംസ്ഥാന ഗവണ്‍മെന്റ്ആവശ്യപ്പെടണം.
6. എല്ലാ ഗ്രൂപ്പ് ബി, ഗ്രൂപ്പ്‌സികേന്ദ്ര ഗവണ്‍മെന്റ്ജീവനക്കാര്‍ പകരംഅടിസ്ഥാനത്തില്‍ഒന്നിടവിട്ട ആഴ്ചകളില്‍ജോലിക്കെത്തണം.ഇതിനായി പ്രത്യേകസമയക്രമവുംഏര്‍പ്പെടുത്തി.
GK -MRD
(Release ID: 1607230)
Visitor Counter : 197