ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
കോവിഡ്- 19: അധിക യാത്രാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍
Posted On:
05 MAR 2020 2:17PM by PIB Thiruvananthpuram
കൊറോണവൈറസ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നിലവിലുള്ള വിസ നിയന്ത്രണങ്ങള്‍ക്കു പുറമെ, ഇറ്റലി, കൊറിയ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ ആ രാജ്യങ്ങളിലെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള നിര്‍ദ്ദിഷ്ട ലബോറട്ടറികളില്‍ പരിശോധന നടത്തികോവിഡ്- 19 ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ തീരുമാനം ഈ മാസം 10 മുതല്‍ (10 മാര്‍ച്ച് 2020) നിലവില്‍ വരും. കോവിഡ്-19 ശാന്തമാകുന്നതുവരെയുള്ള ഒരുതാല്‍ക്കാലിക നടപടിയാണിതെന്ന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
AM/MRD
(Release ID: 1605407)
Visitor Counter : 92