പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാഷ്ട്രപിതാവ്മഹാത്മാഗാന്ധിക്ക്‌രക്തസാക്ഷി ദിനത്തില്‍    പ്രധാനമന്ത്രി ആദരാജ്ഞലികളര്‍പ്പിച്ചു

प्रविष्टि तिथि: 30 JAN 2020 10:14AM by PIB Thiruvananthpuram

രാഷ്ട്രപിതാവ്മഹാത്മാഗാന്ധിയുടെരക്തസാക്ഷി ദിനത്തില്‍      പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിഅദ്ദേഹത്തിന് ആദരാഞ്ജലികള്‍അര്‍പ്പിച്ചു.


''രാഷ്ട്രപിതാവായമഹാത്മാഗാന്ധിയുടെരക്തസാക്ഷി ദിനത്തില്‍ ഞാന്‍ രാജ്യത്തെ അഭിവാദ്യംചെയ്യുന്നു. മഹാത്മാവിന്റെവ്യക്തിത്വം, ആശയങ്ങള്‍, മാതൃകള്‍ എന്നിവശക്തവുംകഴിവുള്ളതും സമ്പദ്മൃദ്ധിയുള്ളതുമായ ഒരു പുതിയഇന്ത്യകെട്ടിപ്പടുക്കുന്നതിന് നമ്മെ തുടര്‍ന്നും പ്രചോദിപ്പിക്കും' - ഒരുട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.


GK   MRD


(रिलीज़ आईडी: 1601244) आगंतुक पटल : 204
इस विज्ञप्ति को इन भाषाओं में पढ़ें: Manipuri , Assamese , English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Telugu , Kannada