പ്രധാനമന്ത്രിയുടെ ഓഫീസ്‌

സംസ്ഥാന രൂപീകരണ ദിനത്തില്‍മേഘാലയയ്ക്ക്  പ്രധാനമന്ത്രിയുടെആശംസകള്‍

Posted On: 21 JAN 2020 10:51AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിമേഘാലയയുടെസംസ്ഥാന രൂപീകരണ ദിനത്തില്‍മേഘാലയയ്ക്ക്ആശംസകള്‍  നേര്‍ന്നു.
'മേഘാലയയിലെ ജനങ്ങള്‍ ദയയും അനുകമ്പയും ഉള്ളവരാണ്. കായികംമുതല്‍സംഗീതം,  പ്രകൃതിസംരക്ഷണംവരെയുള്ള അനേകം ധാരാളംകാര്യങ്ങള്‍അവരില്‍ നിന്ന് പഠിക്കാനുണ്ട്. വരുംവര്‍ഷങ്ങളില്‍മേഘാലയയുടെവികസനത്തിനായി പ്രാര്‍ത്ഥിക്കുന്നു.' പ്രധാനമന്ത്രി ട്വിറ്ററില്‍ പറഞ്ഞു.

ND   MRD



(Release ID: 1600012) Visitor Counter : 98