പ്രധാനമന്ത്രിയുടെ ഓഫീസ്‌

ത്രിപുരയുടെസംസ്ഥാന രൂപീകരണ ദിനത്തില്‍ പ്രധാനമന്ത്രിയുടെആശംസ

प्रविष्टि तिथि: 21 JAN 2020 10:53AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ത്രിപുരയുടെസംസ്ഥാന രൂപീകരണ  ദിനത്തോടനുബന്ധിച്ച്  ജനങ്ങള്‍ക്ക്ആശംസകള്‍ നേര്‍ന്നു.
''ത്രിപുരയുടെ ശ്രേഷ്ഠമായ പാരമ്പര്യങ്ങളിലും, ദേശീയവികസനത്തിന് നല്‍കിയസംഭാവനകളിലും ഞങ്ങള്‍ അഭിമാനിക്കുന്നു. അദ്ധ്വാനശീലത്തിന് പേരുകേട്ടവരാണ്ഇവിടെയുള്ള ജനങ്ങള്‍. ത്രിപുരയിലെ ജനങ്ങളുടെതുടര്‍ച്ചയായ അഭിവൃദ്ധിക്കും ക്ഷേമത്തിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.'' പ്രധാനമന്ത്രി ട്വിറ്ററില്‍കുറിച്ചു.


NS   MRD


(रिलीज़ आईडी: 1600011) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Punjabi , Gujarati , Tamil , Telugu , Kannada