പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സുബ്രഹ്മണ്യ ഭാരതിയെ അനുസ്മരിച്ചു

प्रविष्टि तिथि: 11 DEC 2019 9:58AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിസുബ്രഹ്മണ്യ ഭാരതിയെഅദ്ദേഹത്തിന്റെ ജന്മ വാര്‍ഷികത്തില്‍ അനുസ്മരിച്ചു.
'മഹാനായസുബ്രഹ്മണ്യ ഭാരതിയെഅദ്ദേഹത്തിന്റെജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. 'മഹാകവി ഭാരതിയാര്‍'എന്ന്ആദരപൂര്‍വ്വംഅറിയപ്പെടുന്ന അദ്ദേഹം നിര്‍ഭയത്വത്തിന്റെയുംഅജയ്യമായസ്വാതന്ത്ര്യ വാഞ്ജയുടെയും, രാജ്യസ്‌നേഹത്തിന്റെയും, സാമൂഹിക പരിഷ്‌ക്കരണത്തിന്റെയും, കാവ്യ പ്രതിഭയുടെയും പ്രതീകമാണ്. അദ്ദേഹത്തിന്റെചിന്തകളും, കൃതികളും നമ്മെയെല്ലാം തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹംഒരിക്കല്‍ പറഞ്ഞു'ഒരൊറ്റയാളെങ്കിലും പട്ടിണിമൂലംദുരിതമനുഭവിച്ചാല്‍ നാം ലോകത്തെ മൊത്തം നശിപ്പിക്കും'. മനുഷ്യന്റെകഷ്ടതകള്‍ഇല്ലായ്മചെയ്യുന്നതിനും, അവരെശാക്തീകരിക്കുന്നതിനുമുള്ളഅദ്ദേഹത്തിന്റെദര്‍ശനത്തിന്റെ പൊരുളാണിത്', പ്രധാനമന്ത്രി പറഞ്ഞു.


ND  MRD


(रिलीज़ आईडी: 1596066) आगंतुक पटल : 102
इस विज्ञप्ति को इन भाषाओं में पढ़ें: Assamese , English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Tamil , Kannada