പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കു കിഴക്കിന്റെ മനോഹാരിതയെ പ്രധാനമന്ത്രി വാഴ്ത്തി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നവരോട് അവരുടെ ഫോട്ടോകള്‍ പങ്കിടാനും ആഹ്വനം
പോസ്റ്റഡ് ഓണ്‍:
08 FEB 2019 9:55AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വടക്കു കിഴക്കിന്റെ മനോഹാരിതയെ പ്രശംസിച്ചു.
അദ്ദേഹം ആരാഞ്ഞു , ' നിങ്ങള്‍ നടത്തിയ വടക്കുകിഴക്കന്‍ സന്ദര്‍ശനങ്ങളുടെയോ അവിടത്തെ ശ്രദ്ധേയമായ പ്രകൃതി ഭംഗിയുടെയോ ചിത്രങ്ങള്‍ നിങ്ങളുടെ കൈവശമുണ്ടോ '?
#MagnificentNortheast എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അവ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കിടാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു . ' ചില പോസ്റ്റുകള്‍ ഞാന്‍ എന്റെ പേജിലും പങ്കിടാം,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ND MRD - 100
( റിലീസ് ഐ.ഡി: 1563752)
സന്ദര്‍ശക കൗണ്ടര്‍ : 85