പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പോളണ്ട് പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം: ഫലങ്ങളുടെ പട്ടിക

പോസ്റ്റഡ് ഓണ്‍: 22 OCT 2026 3:15PM by PIB Thiruvananthpuram

സുപ്രധാന തീരുമാനങ്ങൾ

 

നമ്പ.

വിഷയം

മേഖല

1

2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നു

വ്യാപാരം

2

ദുരന്തങ്ങളെ പ്രതിരോധിക്കാൻ ശേഷിയുള്ള അടിസ്ഥാനസൗകര്യങ്ങൾക്കായുള്ള സഖ്യത്തിൽ (CDRI) പോളണ്ട് അംഗമായി

 

ദുരന്ത നിവാരണം

3

പ്രതിരോധ വ്യവസായ സംഭാഷണത്തിന് തുടക്കം കുറിച്ചു

 

പ്രതിരോധം

4

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ സംബന്ധിച്ച സംഭാഷണത്തിന് ധാരണയായി

ഭീകരവിരുദ്ധ പ്രവർത്തനം

***

NK


( റിലീസ് ഐ.ഡി: 2326611) സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക: Telugu , English , Urdu , हिन्दी , Marathi , Gujarati , Tamil , Kannada