പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പരിശുദ്ധ പോപ്പ് ലിയോ പതിനാലാമൻ വേഗത്തിൽ സുഖം പ്രാപിക്കാനും നല്ല ആരോഗ്യം നിലനിർത്താനും ആശംസിച്ച് പ്രധാനമന്ത്രി

പോസ്റ്റഡ് ഓണ്‍: 14 OCT 2026 11:13AM by PIB Thiruvananthpuram

പരിശുദ്ധ പോപ്പ് ലിയോ പതിനാലാമന്റെ ശസ്ത്രക്രിയ ഇന്നലെ രാത്രി വിജയകരമായി പൂർത്തിയായെന്നറിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

പരിശുദ്ധ പോപ്പ് ലിയോ പതിനാലാമൻ പൂർണമായും വേഗത്തിലും സുഖം പ്രാപിക്കട്ടെയെന്നും തുടർന്നും നല്ല ആരോഗ്യം നിലനിർത്തട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു:

“പരിശുദ്ധ പോപ്പ് ലിയോ പതിനാലാമന്റെ ശസ്ത്രക്രിയ ഇന്നലെ രാത്രി വിജയകരമായി പൂർത്തിയായെന്നറിഞ്ഞതിൽ സന്തോഷം.

അദ്ദേഹം പൂർണമായും വേഗത്തിലും സുഖം പ്രാപിക്കട്ടെയെന്നും തുടർന്നും നല്ല ആരോഗ്യം നിലനിർത്തട്ടെയെന്നും ആശംസിക്കുന്നു.

@Pontifex

***

SK


( റിലീസ് ഐ.ഡി: 2323090) സന്ദര്‍ശക കൗണ്ടര്‍ : 10