പ്രധാനമന്ത്രിയുടെ ഓഫീസ്
നല്ല സ്വഭാവത്തിനും പെരുമാറ്റത്തിനും ഊന്നൽ നൽകുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
06 OCT 2026 10:00AM by PIB Thiruvananthpuram
നല്ല സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും പ്രാധാന്യം ഉയർത്തിക്കാട്ടുന്ന ഒരു സംസ്‌കൃത സുഭാഷിതം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.
“ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।
एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥”
നല്ല സ്വഭാവവും പെരുമാറ്റവുമുള്ള വിജ്ഞാനിയും വാഗ്മിയുമായ ഒരു വ്യക്തി യഥാർത്ഥത്തിൽ ഒരു നല്ല മനുഷ്യനാണെന്ന് ഇത് വ്യക്തമാക്കുന്നു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
ज्ञानवांश्च तथा वाग्मी कर्मस्वपि च निष्ठितः।
एवं युक्तोऽपि न श्रेयान् यदि शीलविवर्जितः॥
***
NK
( റിലീസ് ഐ.ഡി: 2319432)
സന്ദര്‍ശക കൗണ്ടര്‍ : 11
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada