പ്രധാനമന്ത്രിയുടെ ഓഫീസ്
ജന്മദിനാശംസകൾ നേർന്ന രാജ്യസഭ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ് ജിക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
17 SEP 2026 8:09PM by PIB Thiruvananthpuram
ജന്മദിനാശംസകൾ നേർന്ന രാജ്യസഭാ ഉപാധ്യക്ഷൻ ശ്രീ ഹരിവംശ് ജിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദിയറിയിച്ചു. സാധാരണക്കാരെ സേവിക്കാനുള്ള ഞങ്ങളുടെ നിശ്ചയദാർഢ്യം അചഞ്ചലമായി തുടരുന്നുവെന്നും ഇതിനായി സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും ശ്രീ മോദി പറഞ്ഞു.
ശ്രീ മോദി X-ൽ പോസ്റ്റ് ചെയ്തു:
आपकी शुभेच्छाओं के लिए हृदय से धन्यवाद, हरिवंश जी। जन-जन की सेवा का हमारा संकल्प अटूट है। देशवासियों को हर तरह से सशक्त बनाने के अपने प्रयासों में हम कोई कोर-कसर नहीं छोड़ रहे हैं।
@harivansh1956
***
SK
( റിലീസ് ഐ.ഡി: 2311800)
സന്ദര്‍ശക കൗണ്ടര്‍ : 5