പ്രധാനമന്ത്രിയുടെ ഓഫീസ്
ബ്രിക്സ് 2026-ന് ഇന്ത്യ സജ്ജമാണെന്ന് ഉയർത്തിക്കാട്ടി പ്രധാനമന്ത്രി
പോസ്റ്റഡ് ഓണ്‍:
10 SEP 2026 6:25PM by PIB Thiruvananthpuram
2026-ലെ ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ത്യ പൂർണ്ണ സജ്ജമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എടുത്തുപറഞ്ഞു.
X-ലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു;
"ബ്രിക്സ് 2026-നായി എല്ലാം സജ്ജമാണ്!
@BricsIndia2026”
*************
-SK-
( റിലീസ് ഐ.ഡി: 2308871)
സന്ദര്‍ശക കൗണ്ടര്‍ : 5