ആഭ്യന്തരകാര്യ മന്ത്രാലയം
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ത്യൻ ദിവ്യാംഗ് പുരുഷ ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി
प्रविष्टि तिथि:
23 AUG 2026 9:25PM by PIB Thiruvananthpuram
കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ന്യൂഡൽഹിയിൽ ഇന്ത്യൻ ദിവ്യാംഗ് പുരുഷ ക്രിക്കറ്റ് ടീമുമായി കൂടിക്കാഴ്ച നടത്തി.തുടർന്ന് അദ്ദേഹം എക്സിൽ (X) ഇങ്ങനെ കുറിച്ചു :“ഇന്ന് ന്യൂഡൽഹിയിൽ വെച്ച് ഇന്ത്യൻ ദിവ്യാംഗ് പുരുഷ ക്രിക്കറ്റ് ടീമിനെ കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഇന്ത്യ-ഇംഗ്ലണ്ട് മിക്സ്ഡ് ഡിസെബിലിറ്റി ട്വന്റി-20 (T20I) പരമ്പരയ്ക്ക് ശേഷമാണ് ഇംഗ്ലണ്ട് പര്യടനം പൂർത്തിയാക്കി ടീം തിരിച്ചെത്തിയത്. രാജ്യത്തിനായി നേട്ടങ്ങൾ കൈവരിക്കാനുള്ള അവരുടെ ശ്രമങ്ങളും ദൃഢനിശ്ചയവും ഇന്ത്യയിലെ യുവാക്കൾക്ക് വലിയ പ്രചോദനമാണ്. അവരുടെ ഭാവി സംരംഭങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു.”
****
(रिलीज़ आईडी: 2302608)
आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Telugu
,
Kannada