രാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രപതി 2026 ഓഗസ്റ്റ് 3 മുതൽ 5 വരെ ഒഡീഷ സന്ദർശിക്കും.
प्रविष्टि तिथि:
02 AUG 2026 12:53PM by PIB Thiruvananthpuram
രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മുതൽ ഈ മാസം 5 വരെ ഒഡീഷ സന്ദർശിക്കും.
കട്ടക്കിൽ നിർമ്മിച്ച ജഗദ്ഗുരു കൃപാലു സർവകലാശാലയുടെ ഉദ്ഘാടനം രാഷ്ട്രപതി നാളെ( 2026 ഓഗസ്റ്റ് 3 ) നിർവ്വഹിക്കും.
മറ്റെന്നാൾ (2006ഓഗസ്റ്റ് 4) ഭുവനേശ്വറിൽ നിന്ന് ബർഹാമ്പൂരിലേക്ക് രാഷ്ട്രപതി ട്രെയിനിൽ യാത്ര ചെയ്യും. തുടർന്ന് മാ കാന്ധുണി ദേവി ക്ഷേത്രത്തിലും തപ്തപാനിയിലെ ശിവക്ഷേത്രത്തിലും ദർശനവും ആരതിയും നടത്തും.
(रिलीज़ आईडी: 2293406)
आगंतुक पटल : 3