ധനകാര്യ മന്ത്രാലയം
മൂലധനച്ചെലവ് ചെലവ് ത്വരിതപ്പെടുത്തുന്നതിന് സംസ്ഥാന ഗവണ്മെൻ്റുകൾക്ക് കേന്ദ്ര ഗവണ്മെൻ്റ് മുൻകൂർ വിഹിതമായി 1,09,019 കോടി രൂപ അനുവദിച്ചു
കേരളത്തിന് 2597 കോടി രൂപ ലഭിക്കും
प्रविष्टि तिथि:
01 AUG 2026 1:40PM by PIB Thiruvananthpuram
2026 ഓഗസ്റ്റ് 10-ന് നൽകേണ്ട പതിവ് പ്രതിമാസ നികുതി വിഹിതത്തിന് പുറമേ, സംസ്ഥാന ഗവണ്മെൻ്റുകൾക്ക് 1,09,019 കോടി രൂപയുടെ മുൻകൂർ അധിക ഗഡു കേന്ദ്ര ഗവണ്മെൻ്റ് 2026 ഓഗസ്റ്റ് 1-ന് അനുവദിച്ചു. 2597 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്.
മൂലധനച്ചെലവ് ചെലവുകൾ ത്വരിതപ്പെടുത്തുന്നതിനായി സംസ്ഥാനങ്ങളുടെ ധനകാര്യസ്ഥിതി ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യാ ഗവണ്മെൻ്റിൻ്റെ പ്രതിബദ്ധതയാണ് ഇത് വ്യക്തമാക്കുന്നത്.
2026 ആഗസ്റ്റിലെ കേന്ദ്ര നികുതി വരുമാനത്തിൻ്റെ സംസ്ഥാനാടിസ്ഥാനത്തിലുള്ള വിതരണം
|
ക്രമ നമ്പർ
|
സംസ്ഥാനത്തിൻ്റെ പേര്
|
ആകെ
(രൂപ കോടിയിൽ)
|
|
1
|
ആന്ധ്രാപ്രദേശ് |
4597
|
|
2
|
അരുണാചൽ പ്രദേശ് |
1476
|
|
3
|
അസം |
3552
|
|
4
|
ബിഹാർ |
10845
|
|
5
|
ഛത്തീസ്ഗഡ് |
3602
|
|
6
|
ഗോവ |
398
|
|
7
|
ഗുജറാത്ത് |
4094
|
|
8
|
ഹരിയാന |
1484
|
|
9
|
ഹിമാചൽ പ്രദേശ് |
996
|
|
10
|
ഝാർഖണ്ഡ് |
3660
|
|
11
|
കർണാടക |
4504
|
|
12
|
കേരളം |
2597
|
|
13
|
മധ്യപ്രദേശ് |
8010
|
|
14
|
മഹാരാഷ്ട്ര |
7022
|
|
15
|
മണിപ്പൂർ |
682
|
|
16
|
മേഘാലയ |
688
|
|
17
|
മിസോറം |
615
|
|
18
|
നാഗാലാൻഡ് |
524
|
|
19
|
ഒഡിഷ |
4819
|
|
20
|
പഞ്ചാബ് |
2176
|
|
21
|
രാജസ്ഥാൻ |
6460
|
|
22
|
സിക്കിം |
365
|
|
23
|
തമിഴ്നാട് |
4466
|
|
24
|
തെലങ്കാന |
2370
|
|
25
|
ത്രിപുര |
699
|
|
26
|
ഉത്തർപ്രദേശ് |
19208
|
|
27
|
ഉത്തരാഖണ്ഡ് |
1244
|
|
28
|
പശ്ചിമബംഗാൾ |
7866
|
***
(रिलीज़ आईडी: 2292974)
आगंतुक पटल : 18