രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഓഗസ്റ്റ് 1, 8 തീയതികളിൽ ഗാർഡ് മാറ്റ ചടങ്ങ് ഉണ്ടായിരിക്കുന്നതല്ല

പോസ്റ്റഡ് ഓണ്‍: 30 JUL 2026 12:45PM by PIB Thiruvananthpuram

2026-ലെ സ്വാതന്ത്ര്യദിന ചടങ്ങിന്റെ റിഹേഴ്‌സൽ നടക്കുന്നതിനാൽ, 2026 ഓഗസ്റ്റ് 1, 8 തീയതികളിൽ രാഷ്ട്രപതി ഭവന്റെ മുൻവശത്ത് ഗാർഡ് മാറ്റ ചടങ്ങ്  (Change of Guard) ഉണ്ടായിരിക്കുന്നതല്ല.
 

***


( റിലീസ് ഐ.ഡി: 2291632) സന്ദര്‍ശക കൗണ്ടര്‍ : 42