പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മഹാപ്രഭു ജഗന്നാഥനിലുള്ള വിശ്വാസം വിവരിക്കുന്ന രാഷ്ട്രപതിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 16 JUL 2026 2:25PM by PIB Thiruvananthpuram

ബാല്യകാല ഓർമ്മകൾ മുതൽ ജീവിതത്തെ രൂപപ്പെടുത്തിയ ആത്മീയാനുഭവങ്ങൾ വരെ മഹാപ്രഭു ജഗന്നാഥനോടുള്ള ഭക്തിയെക്കുറിച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു. രഥയാത്രയുടെ മഹത്വത്തെക്കുറിച്ചും ജനസേവനത്തിനായുള്ള തന്റെ യാത്രയിൽ വഴികാട്ടിയായി തുടരുന്ന വിശ്വാസത്തെക്കുറിച്ചും രാഷ്ട്രപതി എഴുതുന്നുവെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:

ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ജി തന്റെ ബാല്യകാല ഓർമ്മകൾ മുതൽ ജീവിതത്തെ രൂപപ്പെടുത്തിയ ആത്മീയാനുഭവങ്ങൾ വരെ,  ജീവിതത്തിലുടനീളമുള്ള മഹാപ്രഭു ജഗന്നാഥനോടുള്ള ഭക്തിയെക്കുറിച്ച് വളരെ വ്യക്തിപരമായി വിവരിക്കുന്നു.

രഥയാത്രയുടെ മഹത്വത്തെക്കുറിച്ചും ജനസേവനത്തിനായുള്ള തന്റെ യാത്രയിൽ വഴികാട്ടിയായി തുടരുന്ന വിശ്വാസത്തെക്കുറിച്ചും അവർ എഴുതുന്നു.

@rashtrapatibhvn

hindustantimes.com/opinion/puri-rath-yatra-on-odisha-puris-grand-road-a-devotees-submission-101784133943590.html

 

 

***

SK


(रिलीज़ आईडी: 2285326) आगंतुक पटल : 6
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Punjabi , Gujarati , Telugu