പ്രധാനമന്ത്രിയുടെ ഓഫീസ്
തുടർച്ചയായ പരിശ്രമമാണ് വിജയത്തിലേക്കുള്ള യഥാർത്ഥ താക്കോൽ എന്ന് ഊന്നിപ്പറയുന്ന സംസ്‌കൃത സുഭാഷിതം പങ്കുവെച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
प्रविष्टि तिथि:
02 JUL 2026 4:24PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു:
“नानाश्रान्ताय श्रीरस्तीति रोहित शुश्रुम।
पापो नृषद्वरो जन इन्द्र इच्चरतः सखा चरैवेति॥"
നിരന്തരമായ പ്രയത്നമാണ് വിജയത്തിന്റെ യഥാർത്ഥ താക്കോലെന്നും, ജീവിതത്തിൽ ക്ഷമയോടും ദൃഢനിശ്ചയത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നോട്ട് കുതിക്കുന്ന ഒരാൾക്ക് മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ സാധിക്കൂ എന്നും ഈ സുഭാഷിതം ഊന്നിപ്പറയുന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു;
निरंतर प्रयास ही सफलता की असली कुंजी है। जीवन में वही व्यक्ति अपने लक्ष्य तक पहुंचता है, जो धैर्य, दृढ़ संकल्प और आत्मविश्वास के साथ आगे बढ़ता रहता है।
नानाश्रान्ताय श्रीरस्तीति रोहित शुश्रुम।
पापो नृषद्वरो जन इन्द्र इच्चरतः सखा चरैवेति॥
-NK-
(रिलीज़ आईडी: 2280410)
आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada