പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

എല്ലാ ലക്ഷ്യങ്ങളും കൈവരിക്കാൻ ഐക്യത്തിന് ഊന്നൽ നൽകുന്ന സംസ്കൃത സുഭാഷിതം പ്രധാനമന്ത്രി പങ്കുവെച്ചു

प्रविष्टि तिथि: 30 JUN 2026 11:00AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു സംസ്കൃത സുഭാഷിതം പങ്കുവെച്ചു:

“समानो मन्त्रः समितिः समानी समानं मनः सह चित्तमेषाम्।

समानं मन्त्रमभि मन्त्रये वः समानेन वो हविषा जुहोमि॥"

നമ്മുടെ തീരുമാനങ്ങളും ചിന്തകളും വികാരങ്ങളും ഒന്നായിചേരുമ്പോൾ എല്ലാ ശ്രമങ്ങളും വിജയിക്കുമെന്നും ഭാരതവർഷത്തിന്റെ ഓരോ ലക്ഷ്യവും കൈവരിക്കുന്നതിനായി നാം ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും ഈ സുഭാഷിതം ഊന്നിപ്പറയുന്നു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു;

जब हमारे संकल्प, विचार और मन की भावनाएं एक होती हैं, तब हर कार्य सफल होता है। आइए, एकजुटता के साथ आगे बढ़ें और मिलकर भारतवर्ष के हर लक्ष्य को हासिल करें।

समानो मन्त्रः समितिः समानी समानं मनः सह चित्तमेषाम्।

समानं मन्त्रमभि मन्त्रये वः समानेन वो हविषा जुहोमि॥

 

NK

 


(रिलीज़ आईडी: 2279545) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: English , Marathi , हिन्दी , Assamese , Gujarati , Odia , Tamil , Telugu