രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്ട്രപതി ജൂൺ 30 മുതൽ ജൂലൈ 1 വരെ ആന്ധ്രാപ്രദേശ് സന്ദർശിക്കും

പോസ്റ്റഡ് ഓണ്‍: 29 JUN 2026 6:57PM by PIB Thiruvananthpuram

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 2026 ജൂൺ 30 മുതൽ ജൂലൈ 1 വരെ ആന്ധ്രാപ്രദേശ് സന്ദർശിക്കും.

 

ജൂൺ 30-ന് വിഴിയനഗരത്തുള്ള 'സെൻട്രൽ ട്രൈബൽ യൂണിവേഴ്സിറ്റി ഓഫ് ആന്ധ്രാപ്രദേശിന്റെ' പ്രഥമ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുക്കും. തുടർന്ന് ജൂലൈ 1-ന് അനന്തപൂരിലുള്ള 'സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ആന്ധ്രാപ്രദേശിന്റെ' ആദ്യ ബിരുദദാന ചടങ്ങിലും രാഷ്ട്രപതി മുഖ്യാതിഥിയായി പങ്കെടുക്കും.

 

***


( റിലീസ് ഐ.ഡി: 2279134) സന്ദര്‍ശക കൗണ്ടര്‍ : 41
ഈ റിലീസ് വായിക്കുക: English , Urdu , हिन्दी , Assamese , Punjabi , Tamil , Telugu