പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനെയും നീതി ലഭ്യമാക്കുന്നത് മെച്ചപ്പെടുത്തുന്നതിനെയും കുറിച്ചുള്ള ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

प्रविष्टि तिथि: 22 JUN 2026 2:20PM by PIB Thiruvananthpuram

കേന്ദ്ര സഹമന്ത്രി ശ്രീ അർജുൻ റാം മേഘ്‌വാൾ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.

നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും നീതി ലഭ്യമാക്കുന്നത് ലളിതമാക്കുന്നതിനും പൗരന്മാർക്ക് പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് ലേഖനം വിശദീകരിക്കുന്നു. ഡിജിറ്റൽ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള നീക്കം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ജോലി കൂടുതൽ എളുപ്പമാക്കിയെന്ന് ഇത് എടുത്തുകാണിക്കുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസ് X-ൽ പോസ്റ്റ് ചെയ്തു:

"നിയമവ്യവസ്ഥ ശക്തിപ്പെടുത്തുന്നതിനും നീതി ലഭ്യമാക്കുന്നത് ലളിതമാക്കുന്നതിനും പൗരന്മാർക്ക് പൊതുസേവനങ്ങൾ കൂടുതൽ പ്രാപ്യമാക്കുന്നതിനുമുള്ള കേന്ദ്ര ​ഗവൺമെന്റിന്റെ ശ്രമങ്ങളെക്കുറിച്ച് കേന്ദ്ര സഹമന്ത്രി ശ്രീ @arjunrammeghwal ഈ ലേഖനത്തിൽ വിശദീകരിക്കുന്നു.

ഡിജിറ്റൽ, ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കാനുള്ള നീക്കം അഭിഭാഷകരുടെയും ജഡ്ജിമാരുടെയും ജോലി കൂടുതൽ എളുപ്പമാക്കിയെന്ന് അദ്ദേഹം എടുത്തുകാണിക്കുന്നു."

***

NK


(रिलीज़ आईडी: 2276554) आगंतुक पटल : 12
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Gujarati , Tamil , Telugu