പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീമതി ഭാവ്നബെൻ പട്ടേലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

प्रविष्टि तिथि: 22 JUN 2026 1:10PM by PIB Thiruvananthpuram

ദാദ്ര, നാഗർ ഹവേലി, ദാമൻ, ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളുടെ അഡ്മിനിസ്ട്രേറ്ററായ ശ്രീ പ്രഫുൽ പട്ടേലിന്റെ ഭാര്യ ശ്രീമതി ഭാവ്നബെൻ പട്ടേലിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.

കുടുംബവുമായി വർഷങ്ങളായി അടുത്ത പരിചയവും ഊഷ്മളമായ ബന്ധവും പങ്കുവെച്ചിട്ടുള്ളതായി പ്രധാനമന്ത്രി പറഞ്ഞു.

ദുഃഖിതരായ കുടുംബത്തിന് ശ്രീ മോദി ഹൃദയപൂർവ്വമായ അനുശോചനം രേഖപ്പെടുത്തുകയും പരേതന്റെ ആത്മാവിന് സർവശക്തൻ ശാന്തി നൽകട്ടെ എന്ന് പ്രാർത്ഥിക്കുകയും ചെയ്തു.

പ്രധാനമന്ത്രി X-ൽ എഴുതി;

***

NK


(रिलीज़ आईडी: 2276523) आगंतुक पटल : 10
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Bengali-TR , Punjabi , Gujarati , Tamil , Telugu , Kannada