പ്രധാനമന്ത്രിയുടെ ഓഫീസ്
മാറ്റങ്ങളുടെ 12 വർഷക്കാലത്തെ ഭരണത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുന്ന, രാജ്യസഭാ എംപിയുടെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു
प्रविष्टि तिथि:
10 JUN 2026 10:03PM by PIB Thiruvananthpuram
രാജ്യസഭാ എംപി ശ്രീ നിതിൻ നബിൻ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിലുള്ള 12 വർഷത്തെ പരിവർത്തന ഭരണത്തെക്കുറിച്ചുള്ള ചിന്തകളാണ് ലേഖനത്തിൽ പങ്കുവെക്കുന്നത്. ഒപ്പം, കൂട്ടായ ദൃഢനിശ്ചയവും സമഗ്രമായ വികസനവും ജനപങ്കാളിത്തവും വികസിത ഭാരതത്തിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് എങ്ങനെ വേഗത കൂട്ടിയെന്നും അതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ആഗ്രഹങ്ങൾ എങ്ങനെ സഫലമാക്കിയെന്നും ഇത് എടുത്തുകാട്ടുന്നു.
പ്രധാനമന്ത്രി 'എക്സ്' ൽ കുറിച്ചു:
“രാജ്യസഭാ എംപി ശ്രീ @NitinNabin എഴുതിയ ഈ ലേഖനം, പ്രധാനമന്ത്രി @narendramodi-യുടെ കീഴിലുള്ള മാറ്റങ്ങളുടെ 12 വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ചിന്തകൾ പങ്കുവെക്കുന്നു; കൂടാതെ കൂട്ടായ ദൃഢനിശ്ചയവും സമഗ്രമായ വികസനവും ജനപങ്കാളിത്തവും ഒരു വികസിത ഭാരതമാകുന്നതിലേക്കുള്ള ഇന്ത്യയുടെ പ്രയാണത്തിന് എങ്ങനെ വേഗത കൂട്ടിയെന്നും അതിലൂടെ ദശലക്ഷക്കണക്കിന് ആളുകളുടെ ആഗ്രഹങ്ങൾ എങ്ങനെ സഫലമാക്കിയെന്നും ഇതിൽ എടുത്തുകാട്ടുന്നു.”
***
NK
(रिलीज़ आईडी: 2271546)
आगंतुक पटल : 5