പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശക സമിതി യോഗത്തിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിച്ചു

प्रविष्टि तिथि: 06 JUN 2026 6:20PM by PIB Thiruvananthpuram

 പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി യോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനവും ദീർഘകാല വികസന മുൻഗണനകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി പ്രധാനമന്ത്രി കുറിച്ചു. പരിഷ്കരണ പ്രക്രിയകൾക്ക് കൂടുതൽ ആക്കം പകരുന്നതിനെക്കുറിച്ചും, 'ജീവിതസൗകര്യം' , 'വ്യവസായം ചെയ്യുന്നത് എളുപ്പമാക്കൽ '  എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകൾ പങ്കുവച്ചതായും ശ്രീ മോദി പ്രസ്താവിച്ചു.

പ്രധാനമന്ത്രി എക്സിൽ  കുറിച്ചതിങ്ങനെ:
"പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഇന്ത്യയുടെ സാമ്പത്തിക പരിവർത്തനവും ദീർഘകാല വികസന മുൻഗണനകളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ ചർച്ചകൾ നടത്തി. പരിഷ്കരണ പ്രക്രിയകൾക്ക് കൂടുതൽ ആക്കം പകരുന്നതിനെക്കുറിച്ചും, 'ജീവിതസൗകര്യം', 'വ്യവസായ സൗഹൃദ അന്തരീക്ഷം' എന്നിവ ഉറപ്പാക്കുന്നതിനെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളും പങ്കുവച്ചു."

Chaired a meeting of the Economic Advisory Council to the Prime Minister. Deliberated on a wide range of issues relating to India’s economic transformation and long-term development priorities. Also shared perspectives on adding more momentum to the reforms journey and ensuring… pic.twitter.com/1BkP1EyuFe

— Narendra Modi (@narendramodi) June 6, 2026

 

-NK-


(रिलीज़ आईडी: 2269890) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Assamese , Gujarati , Tamil , Telugu , Telugu , Kannada