പ്രധാനമന്ത്രിയുടെ ഓഫീസ്
സ്ലൊവേനിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജാനെസ് ജാൻഷയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
28 MAY 2026 4:24PM by PIB Thiruvananthpuram
സ്ലൊവേനിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജാനെസ് ജാൻഷയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്സിൽ (X) പങ്കുവെച്ച കുറിപ്പിൽ പ്രധാനമന്ത്രി പറഞ്ഞു;
"സ്ലൊവേനിയയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജാനെസ് ജാൻഷയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ സമൃദ്ധിക്കും പരസ്പര പ്രയോജനത്തിനുമായി നമ്മുടെ ഉഭയകക്ഷി ബന്ധം കൂടുതൽ ദൃഢമാക്കാൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
@JJansaSDS
NK
***
(रिलीज़ आईडी: 2266340)
आगंतुक पटल : 44
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada